21:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെ നേരിടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനു വന്നു കൊറോണ
മനുഷ്യരെ കൊല്ലാനോ
ചൈനയിൽ നിന്ന് വന്നോ
ലോകമാകെ പടർന്നു കൊറോണ
പക്ഷെ തുരത്തി ഓടിക്കും നാം
കൈകൾ നന്നായി കഴുകിയും
യാത്രയിലെല്ലാം മാസ്ക് ധരിച്ചും
അകലം പാലിച്ച് നടന്നും
നിർദേശങ്ങൾ പാലിച്ചും
തുരത്തി ഓടിക്കും നാം