ഗവ.എൽ പി എസ് കുടക്കച്ചിറ/അക്ഷരവൃക്ഷം/ മാന്ത്രിക കണ്ണാടി
മാന്ത്രിക കണ്ണാടി
മറ്റൊരു ദിവസം ഒരു പാവം മുയൽ ചാടിപ്പോകുന്നത് കണ്ട കരടി അതിനെ അടിക്കാൻ കണ്ണാടിയോട് ആവശ്യപ്പെട്ടു. കണ്ണാടി അതുപോലെ ചെയ്തു.അടികണ്ട് രസിച്ചുനിന്ന കരടി അറിയാതെ പറഞ്ഞു.ഈ അടി ഇപ്പോൾ എനിക്ക് കിട്ടിയാൽ ഞാനെന്ത് ചെയ്യും?ഇങ്ങനെ പറഞ്ഞതും അടി കരടിക്ക് കിട്ടാൻ തുടങ്ങി. കരടിയുടെ കയ്യിലിരുന്ന കണ്ണാടി താഴെ വീണ് പൊട്ടി.അടികൊണ്ട് തളർന്ന കരടിയുടെ അഹങ്കാരവും മാറി... ഗുണപാഠംഃ അഹങ്കാരം ആപത്ത്.
|