19:19, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കുരുവി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെല്ല കുരുവീ തേൻ കുരുവീ
എന്നുടെ കൂടെ പോരുന്നോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
കൂട്ടിൽ ഇരുന്ന് കഴിക്കാനായി
പാത്രം നിറയെ തേനും തരാം
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ