12:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു മഹാമാരിയെ തുരത്തിയോടിക്കാൻ
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചീടാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കൊറോണയെന്നൊരു മഹാമാരിയെ തുരത്തിയോടിക്കാൻ