ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖ | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖ

തലയിൽ വെള്ള കപ്പുണ്ട്
വെളുത്തപുത്തനുടുപ്പുണ്ട്
ചുണ്ടിൽ നല്ലൊരു ചിരിയുണ്ട്
വെള്ളരിപ്രാവിൻ ഗമയുണ്ട്
ഇതാണ് നമ്മുടെ നഴ്‌സമ്മ
വേദന തിന്നും രോഗികളെ
പരിചരിക്കും നഴ്‌സമ്മ
രാവും പകലും നമുക്കായി
സേവനമേകും നഴ്‌സമ്മ
ഇതാണ് നമ്മുടെ നഴ്‌സമ്മ
 

അക്ഷയ പി ആർ
1 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത