ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ എവിടെപ്പോയി

01:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എവിടെപ്പോയി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെപ്പോയി

ഞാനൊരു പാവം പൂത്തുമ്പി
പാറി നടന്നോട്ടെ
മാലയും കുന്നും താണ്ടി നേരം
തണലേകാനായി ആരുണ്ട്‌
ആരുമതില്ല നേരറിയുന്നോ
നീയും നിൻ നിഴലും മാത്രം
കഥയറിയതുള്ളൊരീ ഫലിതം
ഓതാനെങ്ങിനെ തോന്നിടും
നീ ഇവിടില്ലേ കാണുവതില്ലേ
മരമോ ചെടിയോ കൂട്ടുണ്ടോ
പച്ചപ്പോടെ പടർന്നവനങ്ങൾ
പാടെ നീളെ എവിടെപ്പോയ്

അബരി ആർ ബി
3 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത