ഞാനൊരു പാവം പൂത്തുമ്പി
പാറി നടന്നോട്ടെ
മാലയും കുന്നും താണ്ടി നേരം
തണലേകാനായി ആരുണ്ട്
ആരുമതില്ല നേരറിയുന്നോ
നീയും നിൻ നിഴലും മാത്രം
കഥയറിയതുള്ളൊരീ ഫലിതം
ഓതാനെങ്ങിനെ തോന്നിടും
നീ ഇവിടില്ലേ കാണുവതില്ലേ
മരമോ ചെടിയോ കൂട്ടുണ്ടോ
പച്ചപ്പോടെ പടർന്നവനങ്ങൾ
പാടെ നീളെ എവിടെപ്പോയ്