സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വാക്ക് | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാക്ക്

 
വാക്കുകൾ പറയണം.
അറിഞ്ഞു പയറ്റണം.
സ്നേഹമായ് കുറിക്കണം.
പകർന്നു നൽകണം.
അരിഞ്ഞു വീഴ്ത്തുന്നവർക്ക്‌
ആയുധമാക്കുവാൻ
വാക്കുകൾ വേണം.
അഹങ്കാരിക്കു പകർന്നാടുവാനും.
അഹമെന്ന് പറയുന്നവർക്ക് അറിവെന്തിനാണ് !!!


റിതു കൃഷ്ണ.പി
3 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത