21:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരമെൻ
ഗ്രാമം
എന്തൊരു ശാന്തതയാണെൻ
ഗ്രാമം
സനേഹത്തിൻ നിറകുടമെൻ ഗ്രാമം
തോടും കാടും മേടും
അതിലൊരു കുഞ്ഞാടുകൾ ഞങ്ങൾ
കളിയും ചിരിയും
അറിവും നിറവും
പങ്കുവെക്കും ഞങ്ങൾ
ശാന്തമായി ഒഴുകിടും ഞങ്ങൾ
എന്തൊരു ഭംഗിയാണെൻ ഗ്രാമം
അതിലുള്ള ഞങ്ങളെത്ര
ഭാഗ്യവൻ മാർ
എത്ര സുന്ദരമാണെൻ
കൊച്ചുഗ്രാമം