എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ Garden

16:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Garden | color= 4 }} <center> <poem> തോട്ടം ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Garden


            തോട്ടം

ഈ കൊറോണക്കാലം
മുറ്റത്തു ഞാനൊരു
തോട്ടമുണ്ടാക്കി
പൂ വിരിഞ്ഞു
ചെടിയിൽ പൂ വിരിഞ്ഞു
ചുവപ്പ്, വെള്ള മഞ്ഞ
നിറമുള്ള പൂക്കൾ

MANISHA
1 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത