ഈ കൊറോണക്കാലം മുറ്റത്തു ഞാനൊരു തോട്ടമുണ്ടാക്കി പൂ വിരിഞ്ഞു ചെടിയിൽ പൂ വിരിഞ്ഞു ചുവപ്പ്, വെള്ള മഞ്ഞ നിറമുള്ള പൂക്കൾ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത