എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/പൊരുതാം, പോരാടാം

23:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പൊരുതാം, പോരാടാം | color= 2 <!-- 1 മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പൊരുതാം, പോരാടാം

 
മഹാമാരി വന്നു.
ലോകത്തെ കീഴടക്കി
മഹാ വൈറസായി വന്ന
കൊറോണ വൈറസിനെ
നമുക്കൊന്നിച്ചു നേരിടാം.
പേടിയില്ലാതെ ജാഗ്രതയോടെ
വ്യക്തിശുചിത്വം പാലിച്ച്
അകലം പാലിച്ച്
സന്തുഷ്ടരായി വീട്ടിലിരിക്കൂ.
കൈകൾ താളത്തിൽ കഴുകീടാം
വായും മൂക്കും തുണി കൊണ്ട് മൂടാം
മഹാമാരിയെ നേരിടാം
സർക്കാർ നിർദേശങ്ങൾ
നമുക്കൊന്നിച്ച് പാലിക്കാം
മഹാമാരിക്കെതിരെ പോരാടുന്നവർക്ക്
മനസ്സും പ്രാർത്ഥനയും നൽകീടാം.....


നിമ .ടി.ശശി
4 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത