12:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🦋ചിത്രശലഭം🦋 <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ പൂമ്പാറ്റേ
തേൻ കുടിക്കാൻ പോരുന്നോ ?
എൻറെ കൂടെ പോരുന്നോ ?
പൂവുകൾ തോറും പാറി നടക്കാം കളിച്ചു രസിക്കാം
പൂമ്പാറ്റേ പൂമ്പാറ്റേ
പല വർണ്ണങ്ങൾ നിന്നുടെ ചിറകിൽ
എന്തു രസം നിന്നെ കാണാൻ
പൂമ്പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ...