പൂമ്പാറ്റേ പൂമ്പാറ്റേ തേൻ കുടിക്കാൻ പോരുന്നോ ? എൻറെ കൂടെ പോരുന്നോ ? പൂവുകൾ തോറും പാറി നടക്കാം കളിച്ചു രസിക്കാം പൂമ്പാറ്റേ പൂമ്പാറ്റേ പല വർണ്ണങ്ങൾ നിന്നുടെ ചിറകിൽ എന്തു രസം നിന്നെ കാണാൻ പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കും പൂമ്പാറ്റേ... 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത