12:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🌹പനിനീർ പൂവ് 🌹 <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്തമുള്ള പൂവ്
ചുവന്ന പനിനീർ പൂവ് തണ്ടുകൾ നിറയെ
മുള്ളാണെങ്കിലും
അഴകേറിയ പൂവ്.
പൂന്തേൻ
പൂവുകൾ തേടി വരും എൻറെ പൂന്തോട്ടത്തിൽ പൂമ്പാറ്റ
പൂന്തേനുണ്ണാൻ വരും
സ്വർണ ചിറകുള്ള പൂമ്പാറ്റ.
💐💐💐💐💐💐💐💐💐💐💐💐💐💐