മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പനിനീർ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
🌹പനിനീർ പൂവ് 🌹

ചന്തമുള്ള പൂവ്
ചുവന്ന പനിനീർ പൂവ് തണ്ടുകൾ നിറയെ
മുള്ളാണെങ്കിലും
അഴകേറിയ പൂവ്.
പൂന്തേൻ
പൂവുകൾ തേടി വരും എൻറെ പൂന്തോട്ടത്തിൽ പൂമ്പാറ്റ
പൂന്തേനുണ്ണാൻ വരും
സ്വർണ ചിറകുള്ള പൂമ്പാറ്റ.
   💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 ശിവപ്രിയ🍁
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത