12:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyamohan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
നമ്മൾ കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈ മുതലാക്കണം
ക്ഷതമേറ്റിടാതെയീ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ