കൈകൾ കഴുകാം നമുക്കൊന്നായ് മുഖവും വായും കെട്ടാം ആളുകളിൽ നിന്നൊരല്പം അകലംപാലിക്കാം വീടും പരിസരവും വൃത്തിയാക്കാം സമയം വെറുതെ കളയല്ലേ പ്രതിസന്ധികളെല്ലാം നീങ്ങീടാൻ നമുക്കെല്ലാർക്കും പ്രാർത്ഥിക്കാം അവധിക്കാലം നമുക്കേവർക്കും ജാഗ്രതയോടെ തുടർന്നീടാം...