ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/ശുചിത്വകേരളം

23:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വകേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വകേരളം

വീടും നാടും ശുചിയാക്കീടേണം .
പ്ലാസ്റ്റിക്കുകളെല്ലാം ഉപേക്ഷിച്ചീടിൽ,
രോഗങ്ങളെല്ലാം അകന്നീടും .
മാലിന്യങ്ങളെല്ലാം നീക്കിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം .
വ്യക്തി ശുചിത്വം പാലിച്ചിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം .
നമ്മളെല്ലാം ഒത്തുചേർന്ന്,
രോഗവിമുക്തമാക്കിടേണം .
ഹരിത പൂർണ്ണമാക്കിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേമണം .
 

അനുഗ്രഹ്. എസ്.എസ്
4എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത