ഐ എം യു പി എസ് അഴിക്കോട്/അക്ഷരവൃക്ഷം/ലോകത്തെ കീഴ്പ്പെടുത്തിയ മഹാമാരി

12:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Imupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തെ കീഴ്പ്പെടുത്തിയ മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ കീഴ്പ്പെടുത്തിയ മഹാമാരി

കൊറോണ എന്നൊരു മഹാമാരിയിൽ
മുങ്ങിത്താവുന്നു ലോകം
ഇതിൽ നിന്നും നമ്മൾ മോചിതരാകുവാൻ
പ്രതിരോധ കാര്യങ്ങൾ ചെയ്യാം
വേദനയോടെങ്കിലും കുറച്ചുകാലം
നമുക്ക് അകൽച്ചയോടെ നിന്നീടാം
ഇതിനാൽ നമുക്കുണ്ടായ നഷ്ടങ്ങൾ
എന്തൊക്കെയാണതെന്തെന്നോ
കൃസ്ത്യൻ മുസ്ലിമിന് പള്ളിയുമില്ല
ഹിന്ദുവിന് അമ്പലവുമില്ല
ഇതു തന്നെയാണ് നമുക്ക് ഏറ്റവും വേദന
എല്ലാം സഹിച്ചു നിന്നീടാം
 

മുഹമ്മദ് സിനാൻ പി എസ്
3 ബി ഐ എം യു പി സ്കൂൾ അഴീക്കോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത