സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/എന്റെ ഓർമ

എന്റെ ഓർമ
 


കോറോണ എന്ന മഹാമാരി പടർന്ന് പന്തലിച്ച് ലോകത്തെ വലഞ്ഞിരിക്കുന്നു
കളിസ്ഥലങ്ങൾ ശൂന്യമായി
കളിപന്ത് വിശ്രമിക്കുന്നു
മരചില്ലയിൽ ആടുന്ന
മാങ്ങ കുട്ടികളെ
കാത്തിരിക്കുന്നു
ഊഞ്ഞാൽ തനിയെ
കാറ്റത്ത് അമ്പരന്നു
നിൽക്കുന്നു
കുട്ടികൾ പഴയ
ഓർമ്മയിലേക്കു തിരിയുന്നു
ലോകത്തിന്റെ ഏതോ കോണിൽ ബാക്കി വെച്ച
ആ സന്തോഷം തിരിച്ചു
വരാനായി നാം
അതിജീവിക്കണം
കോറോണ എന്ന
മഹാമാരിയിൽ നിന്ന്
ലോകാ സമസ്താ സുഖിനോ ഭവന്തു
ഒന്നിച്ചു പാടാം നമ്മുക്ക് ഇന്നിയും

ശ്രീനന്ദ വി ഇ
7.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത