കഞ്ഞിയും ചക്കയും
ആഹാ എന്ത് രുചി
വേണ്ട ഹോട്ടലും കൂൾ ബാറും
ചക്കപ്പഴവും ചക്കക്കുരുവും
മായമില്ല മന്ത്രമില്ല
ആഹാ എന്ത് രുചി
ഇരിക്കാം ഒരുമിച്ച്
തുരത്താം കൊറോണയെ
നഷ്ടങ്ങളുടെ ഓർമയെ
തിരിച്ചു പിടിക്കാമിന്ന്
വിളിക്കാതെ വന്നൊരു വിരുന്നുകാരനെ
കൈ കഴുകി തുരത്തിടാം.