22:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അകൽച്ച തന്നെ പ്രതിരോധം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചവ്യാധി പോലുള്ള കൊറോണയും
മറ്റുവയറസുകൾ തടയാനായീ
നമ്മളൊരുമിച്ചൊരൊറ്റക്കെട്ടായ്
വീട്ടിൽ നിന്ന് സുരക്ഷിതരാവൂ
കൈകളും മുഖവും കഴുകി
ശുചിത്വം പാലിക്കണം....
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മുഖം മറക്കണം....
പുറത്തു പോകുമ്പോൾ മാസ്കും
കൈയ്യുറയും കൊണ്ട് മറക്കേണം...
അങ്ങനെ എല്ലാ ശുചിത്വവും
കൈകാര്യം ചെയ്യേണം...........