എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം

10:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Plps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  എന്റെ അവധിക്കാലം     <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 എന്റെ അവധിക്കാലം    

ഈ അവധിക്കാലം എന്തൊരു
ഭീകരമാം കാലം
കോവിഡെന്നൊരു കൊറോണക്കാലം
ചൈനയിൽ ഉദയം ചെയ്തൊരു മഹാമാരിയാണേ ഇന്ന്
ലോകമുഴുവൻ പടർന്നോരു പകർച്ചവ്യാധി
ഭയക്കരുത് നാം ഇവനെ നേരിടണം
പരസ്പരം അകന്ന് നിന്ന് നമുക്ക് നേരിടാം കൊറോണയെ
എല്ലാവർക്കും മാസ്ക് ധരിക്കാം
കൈകഴുകിയകറ്റാം ഇവനെ
വിദ്യാലയം വീട് തന്നെ
ദേവാലയം വീട് തന്നെ
ഭക്ഷണശാല വീട് തന്നെ
സിനിമാശാല വീട് തന്നെ
എല്ലാം എല്ലാം നമുക്കിന്ന് നമ്മുടെ വീട് തന്നെ.

 
ദേവലക്ഷ്മി വി കിരൺ
1 A [[35329|]]
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത