ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം...
കൊറോണക്കാലം...
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ലോകം മുഴുവൻ സംസാരിച്ചു കൊണ്ടിരിക്കുന്നത് കോറോണയെ കുറിച്ചാണ്. 2019ഡിസംബർ 31ന്ന് ആണ് ചൈനയിലെ വുഹാനിലുള്ള ഒരു വ്യക്തി ക്ക് തൊണ്ട വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടു.എങ്ങനെയാണ് ഈ കൊറോണ മനുഷ്യനിലേക്ക് എത്തിപ്പെട്ടിട്ടുള്ളത് എന്ന് ഇതുവരെ കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. 120 ലധികം രാജ്യങ്ങളിലാണ് കൊറോണ റിപ്പോർട് ചെയ്‌തിട്ടുള്ളത്. ആളുകൾ മുഴുവനും വളരെ ഭയത്തോട്കൂടി വീടിനകത്തു തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥ. 24 മണിക്കൂർ വരെ അവർക്ക് അന്തരീക്ഷത്തിൽ നിൽക്കാൻ കഴിവുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങൾ - പുറത്തുപോയി വന്നു കഴിഞ്ഞാൽ കയ്യും മറ്റു ശരീരഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നതാണ്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |