സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ

22:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> ഒറ്റത്തുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഒറ്റത്തുമ്മലിൽ ലോകമെമ്പാടും
വ്യാപിച്ചതാണീ ഈ മഹാമാരി
ലോകജനതയെ മുഴുവൻ മരണത്തിലേയ്ക്ക്
തള്ളിവിടുന്ന ഈ മഹാമാരി
കൊറോണയെന്നും കോവിഡെന്നും
വിളിക്കുന്നു ഈ മഹാമാരിയെ
അതീവ ജാഗ്രതയും ശുചിത്വവുമുണ്ടെങ്കിൽ
തുരത്താം ഈ മഹാമാരിയെ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
അകറ്റീടാം ഈ മഹാമാരിയെ
ലോക്ക്ഡൗൺ വേളയിൽ സർക്കാരിനൊപ്പം
നിന്ന് തുരത്തിയോടിക്കാം ഈ മഹാമാരിയെ
ഒന്നിച്ചു നിന്ന് ഒറ്റക്കെട്ടായി തുരത്തി
ഓടിക്കൂ കൊറോണയെ
 

റാം മഹേശ്വർ എസ്
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത