വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയൊരു അവധികാലം.
കോവിഡ് എന്ന ഭീതിയിൽ ബാലരെന്നോ വൃദ്ധരെന്നോ നോക്കാതെ വീട്ടിൽതൻ ഇരിക്കും കാലം.
ഇത് പ്രതിരോധത്തിൻ കാലം, അതിജീവനത്തിന്റെ കാലം, ഇത് ജാഗ്രത തൻകാലം.
നമ്മുക്ക് വേണ്ടി ഓടി നടക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെയും ഈ നാടിന്റെയും അഭിനന്ദനങ്ങൾ.
പ്രതിരോധിക്കും നാം , അതിജീവിക്കും നാം.
സാമൂഹിക അകലവും മനസ്സിന്റെ ഒരുമയുമായി നാം തോൽപ്പിച്ചീടും ഈ മഹാമരിയെ.
അനുമോൾ സി യു
8 D [[|]] ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ