ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ നിലവിളി

14:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfemhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിലവിളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലവിളി

എങ്ങും വിജനമാം വീഥികൾ നിശബ്ദമായി,
 ശാന്തമായി തീരുന്നു. തള്ളിനീക്കുന്നു ദിനരാത്രങ്ങൾ.
 മലിനമായിരുന്നു ഈ പ്രകൃതി. മനുഷ്യാ നിൻ ചെയ്തികൾ കാരണം.
 അതിനുള്ള പ്രതികാരദാഹം ആണ്,
 ഒരു വൈറസിൻ പേരിൽ ഒടുങ്ങുന്നത്. മനുഷ്യാ
 ഇനിയും നീ ഓർക്കുക.
 നീ വിതയ്ക്കുന്നത് നീ തന്നെ കൊയ്തിടും.

ജെസ്‌ലിൻ എലിസബത്ത്
3 B ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത