മീത്തലെപുന്നാട് യു.പി.എസ്/അക്ഷരവൃക്ഷം/ഇളം കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14861 (സംവാദം | സംഭാവനകൾ) (Add content of new poem by സന ബാബു സി)
ഇളം കാറ്റ്

ഇളം കാറ്റ് വീശുമ്പോൾ തളിരിലകൾ നാണിക്കുന്നു

ഇലയെ എത്തിപ്പിടിക്കാൻ, തലോടുവാൻ തിടുക്കത്തോടെ എത്തുന്ന

ഇളം കാറ്റിനോട് ഇല സ്വകാര്യം എന്തോ ചൊല്ലി.

ഇലയും ഇളം കാറ്റും ഒന്നിച്ചു പൊട്ടി ചിരിച്ചു
 

സന ബാബു സി
6 C മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത