പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13377 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

മാറിവരുന്ന ജീവിതശൈലികളും
അനാരോഗ്യകരമായ ഭക്ഷണരീതികളും
പ്രതിരോധശേഷിയെ താളം തെറ്റിച്ചു
മനുഷ്യർ ഒന്നടങ്കം നശിക്കുന്നു.....
രോഗത്തിനെ നിയന്ത്രിക്കാം നമുക്ക്
പരിസര ശുചീകരണത്തിലൂടെ
 ശുചിത്വം പാലിച്ചു കൊണ്ട് നേരിടാം
അകലം പാലിച്ചു കൊണ്ട് പ്രതിരോധിക്കാം

മുഹമ്മദ് സിനാൻ.കെ.കെ
3 പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത