മാറിവരുന്ന ജീവിതശൈലികളും അനാരോഗ്യകരമായ ഭക്ഷണരീതികളും പ്രതിരോധശേഷിയെ താളം തെറ്റിച്ചു മനുഷ്യർ ഒന്നടങ്കം നശിക്കുന്നു..... രോഗത്തിനെ നിയന്ത്രിക്കാം നമുക്ക് പരിസര ശുചീകരണത്തിലൂടെ ശുചിത്വം പാലിച്ചു കൊണ്ട് നേരിടാം അകലം പാലിച്ചു കൊണ്ട് പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത