21:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു നല്ല ഭൂമി
നന്മയുള്ള ഭൂമി
വൃത്തിയും
സൗന്ദര്യവും
ഒത്തുചേർന്ന ഭൂമി
മൃഗങ്ങളും പക്ഷികളും
ഒത്തുചേർന്ന ഭൂമി
പുഴകളും തോടുകളും
ഒത്തുചേർന്ന ഭൂമി
കായലുകളും കടലുകളും
ഒത്തുചേർന്ന ഭൂമി
നന്മയും സത്യവും
ഒത്തുചേർന്ന ഭൂമി