മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ തേൻമാവ്

17:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേൻമാവ്<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻമാവ്

 
തൊടിയിലുണ്ടൊരു തേൻമാവ്
മാമ്പഴമുള്ളൊരു തേൻമാവ്
തേനൂറുന്നൊരു രുചിയാണ്
മാവിൻതൊടിയിൽ കുട്ടിക്കൂട്ടം
രാപ്പകൽനേരം കൂടുന്നെ
മാവിൻകൊമ്പിൽ ചാടിക്കളിക്കു
തേനൂറുന്നൊരു മാമ്പഴമാണ്
മാമ്പഴമൊന്ന് വീഴുമ്പോൾ
ഓടിച്ചടിവരുന്നല്ലോ
ആനന്ദത്താൽ കുട്ടിക്കൂട്ടം
ആടിപ്പാടി നടന്നല്ലോ
     
  

Nashra Nausher
2C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത