എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം/സൗഹൃദത്തിൻ വേദന

18:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39011 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൗഹൃദത്തിൻ വേദന <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദത്തിൻ വേദന


എന്നെ പോലെ നീ
നിന്നെ പോലെ ഞാൻ
സ്വർഗ്ഗം തീർത്തീടും
നിലാവിൻ വെണ്മ പോൽ
ദേവസൂര്യനാം
നിലാവിൻ ചന്ദ്രനാം
ആരോമലുണ്ണിയാം
അഴകേ …..അഴകേ….
എന്തിനീ പിണക്കം?
എന്തിനീ പരിഭവം?
കൂടെ നടന്നില്ലേ
കൂട്ടിന് അടുത്തില്ലേ
അലസനാകരുതേ നീ
അകറ്റി നിർത്തരുതേ
അറിയിക്കല്ലെ നീ
സൗഹൃദത്തിൻ വേദനയെ
ഒരേയൊരുത്തരമാ
ഒരേയൊരുത്തരമാ
ഉത്തരം എന്തെന്നാൽ
നീ... നീ... നീ…
                              
                                                    

 

NANDANA. G
IX C എസ്. എൻ. ജി. എസ്.എച്ച്. എസ് , കടയ്ക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത