ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തോൽക്കില്ല നാം

12:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല നാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല നാം


ഭീതിയിൽ ലോകം
പേടിയിൽ ലോകം
കഷ്ടതയിൽ ലോകം
വലയുന്നു നാം വലയുന്നു

പക്ഷേ നാം തളരില്ല
പതറില്ല,വീഴില്ല
കൊറോണ വൈറസിന്
നമ്മെ കീഴടക്കാൻ സാധിക്കില്ല

കാരണം ലോകത്തിൻ
തൻ മാതൃക കേരളം
നാം കേരളീയർ
കേരളം ലോകത്തിൻ അഭിമാനം

ഭീതി അകറ്റി,ഭയം
വെടിഞ്ഞ് ജാഗ്രതയോടെ
കേരളം മുന്നേറും
കേരളം അതിജീവനത്തിൻ വക്കിൽ


അനീറ്റ ദേവസ്യ
9D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത