എന്നും എൻ ഓർമയിൽ വിടരും പഴയ നൊമ്പരങ്ങൾ, ഓർമയിൽ എന്നും.. കാറ്റിന്റെ ഇതളുകൾ ആയി കടലിന്റെ ആഴികളായി, പതുക്കെ പതുക്കെ ഓർമ്മകൾ ചലിക്കുന്നു... ഓർമയിൽ എന്നും മായാത്തവ; ഓർമയിൽ എന്നും അനുസ്മരിക്കും ഓർമയിൽ എന്നും നിറമുള്ളവ...!!