02:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മധുരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലെ നില്ക്കാൻ 'അമ്മ പറഞ്ഞു
ആകാതിരിക്കാൻ അച്ഛൻ പറഞ്ഞു
അവധിക്കാല വീട്ടിൽ ഇരുന്ന്
ആഘോഷങ്ങൾ വീട്ടിലൊതുക്കി
ഒത്തൊരുമിച്ചു നാമെല്ലാം
ഒത്തുകളിച്ചു നാമെല്ലാം
മുത്തശ്ശികഥ കേട്ട് വീണ്ടും
മുത്തശ്ശികറി കൂട്ടി വീണ്ടും
സുന്ദരമായൊരവധിക്കാലം
നമ്മൾക്കെല്ലാം മധുരക്കാലം
അക്മൽ പി കെ
രണ്ടാം തരം മുണ്ടേരി എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത