12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13364(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പട്ടിക്കുട്ടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിനുണ്ടൊരു പട്ടിക്കുട്ടി
പഞ്ഞി പോലുള്ളൊരു പട്ടിക്കുട്ടി
വാലോ....വാലോ നല്ല കറുപ്പ് നിറം
കാലും മെയ്യും നല്ല വെളുപ്പ് നിറം
ചാടി ചാടി ഓടിനടക്കും ...
വെളുവെളുത്തൊരു പട്ടിക്കുട്ടി
ബൗ ബൗ ......കുരയ്ക്കും പട്ടിക്കുട്ടി