ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/പട്ടിക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പട്ടിക്കുട്ടി

അപ്പുവിനുണ്ടൊരു പട്ടിക്കുട്ടി
പഞ്ഞി പോലുള്ളൊരു പട്ടിക്കുട്ടി
വാലോ....വാലോ നല്ല കറുപ്പ് നിറം
കാലും മെയ്യും നല്ല വെളുപ്പ് നിറം
 ചാടി ചാടി ഓടിനടക്കും ...
വെളുവെളുത്തൊരു പട്ടിക്കുട്ടി
ബൗ ബൗ ......കുരയ്ക്കും പട്ടിക്കുട്ടി
 

സവിനയ സി
1 സി ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത