18:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃക്ഷത്തൈകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞി കൈകൾ കൊണ്ടു നമുക്ക്
ഇനി തൈകൾ വെക്കണം
കുഞ്ഞിതൈകൾ വലുതായി
മണ്ണിൽ
തണൽ പരത്തി നിൽക്കണം
ആ തണലത്ത് ഇത്തരി നേരം
ആടി പാടി രസിക്കാം
അതിനായ് നമ്മൾ
ഒത്തൊരു മിച്ച്
വൃക്ഷത്തൈകൾ വെക്കണം