പരക്കെപ്പരക്കുന്ന വൈറസ് ചുറ്റും
പടരാതിരിക്കാൻ നമുക്കെന്തു ചെയ്യാം
പ്രതിരോധമാർഗ്ഗത്തിലൂടെ നമുക്ക്
കൊറോണ വൈറസ്നോട് പൊരുതാം
നമ്മൾ ശുചിത്വം പാലിച്ചു കൈകൾ
വൃത്തിയായി കഴുകിയും നേരിടാം കൊറോണയെ
കൂട്ടം കൂടാതെ വീട്ടിൽ സുരക്ഷിതരായി
നമുക്ക് നേരിടാം കൊറോണയെ
തടുക്കാം നമുക്കീ കൊറോണയെ
കരുതലിലും ജാഗ്രതയിലൂടെയും
നമുക്കെല്ലാം ഒത്തൊരുമയോട്കൂടി
നേരിടാം കൊറോണ വൈറസിനെ