ജി.എൽ.പി.എസ് പാനൂർ/അക്ഷരവൃക്ഷം/പോരാടാം നിലനിൽപ്പിനായി

14:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14504 (സംവാദം | സംഭാവനകൾ) (' <center> <poem> പോരാടുവാൻ നേരമായിരുന്നു കൂട്ടരേ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം ദുരന്തത്തിന-
ലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാംസ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
 പരിഹാസരൂപേണ കരുതൽ ഇല്ലാതെ നടക്കുന്ന കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല ഒരു ജനതയെ തന്നെയല്ലേ...?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക് വേണ്ടി

 

മുഹമ്മദ് ശിആൻ
3എ ജി.എൽ.പി.എസ് പാനൂർ,
പാനൂർ, ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത