കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

16:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഓർക്കതൊരുദിനം വന്നെത്തി
അവധികാലം ഞങ്ങൾക്ക്
കൊറോണ എന്നൊരു ഭീകരനെ
നാടുകടത്താനായിട്ടു
ഞങ്ങൾ കുട്ടികൾ എല്ലാരും
വീട്ടിലിരുന്നു പോരാടും
വെളിയിലിറങ്ങാതെപ്പോഴും
സാനിറ്റൈസറും സോപ്പും കൊണ്ട്
വ്യക്തി ശുചിത്വചം പാലിക്കും.
ഒറ്റകെട്ടായി നേരിടും
കോവിഡിനെതിരെ പോരാടി
നാട്ടിലെ ഭീതി അകറ്റീടും.

അഹല്യ
5 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത