ജീവനം ജീവനം അതിജീവനം
അതിജീവനത്തിൻ്റെ നാൾവഴികളിൽ
കൊറോണയെന്നു ള്ളൊരു ഭീകരനെ
ലോക രാഷ്ട്രങ്ങൾ ഭയന്നിടുംമ്പോൾ
ആതുരസേവനതത്പരരായ്
ആരോഗ്യമേഖലയുണ്ടിവിടെ
ഭയമേവയല്ലിത് വേണ്ടതല്ലോ ....
ജാഗ്രത തന്നെയോ പാലിക്ക നാം.
ഈ ലോകനന്മയ്ക്കു വേണ്ടി നമ്മൾ
നിയമങ്ങളൊക്കേയും പാലിക്കേണം......