മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ശുചിത്വം

11:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ശുചിത്വം

ഈ കൊറോണ കാലത്ത് ശുചിത്വത്തെപറ്റിയാണെല്ലോ നമ്മൾ കൂടുതൽ കേൾക്കുന്നത് .കുട്ടികളായ നമ്മൾ ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിത്യവും എഴുന്നേറ്റ ഉടനെ കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം പല്ലുകൾ തെയ്കുക .ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കയ്യും വായയും നന്നായി വൃത്തിയാക്കുക .കഴിക്കുന്ന സ്ഥലം പാത്രം എന്നിവ വൃത്തിയുള്ളതായിരിക്കണം .നിത്യവും കുളിക്കണം .പുറത്തുപോയി വീട്ടിൽ തിരിച്ചു വന്നാൽ കൈ ,കാൽ ,മുഖം എന്നിവ നന്നായി സോപ്പിട്ട് കഴുകുക ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണയെ പോലെയുള്ള അസുഖഗങ്ങളിൽ നിന്നും രക്ഷനേടാം

Nuzha sunair
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം