നിനച്ചിരിക്കാത്ത നേരത്ത് വന്നെത്തിയൊരവധിക്കാലം കൂട്ടുകാരൊത്ത് പഠിച്ചു തീരാതെ.......... ആഘോഷങ്ങളൊഴിയാതെ.......... വന്നെത്തിയൊരവധിക്കാലം ഇനിയെന്നുകാണുമെന്നറിയാതെ കൂട്ടരൊത്ത് കളിച്ചു തീരാതെ.... ഞങ്ങളിതാ പടിയിറങ്ങുന്നു സ്കൂളില്‍ നിന്നും പടിയിറങ്ങുന്നു '