20:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി വേണം എന്നും
എന്നും വൃത്തി വേണം
എവിടെയും എപ്പോഴും
വൃത്തി വേണം
ശരീരം എന്നും വൃത്തി വേണം
നാടെന്നും വൃത്തി വേണം
വീടെന്നും വൃത്തി വേണം
കൊറോണ പോകാൻ
വൃത്തി വേണം എന്നും