മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തി വേണം എന്നും
എന്നും വൃത്തി വേണം
എവിടെയും എപ്പോഴും
വൃത്തി വേണം
ശരീരം എന്നും വൃത്തി വേണം
നാടെന്നും വൃത്തി വേണം
വീടെന്നും വൃത്തി വേണം
കൊറോണ പോകാൻ
വൃത്തി വേണം എന്നും

 

മുഹമ്മദ്‌ ഹനാൻ. പി
1 ബി മുണ്ടേരി ഈസ്റ്റ്‌ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത