11:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊലയാളി വൈറസ്സ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിലെ വുഹാനിൽ നിന്നൊരു വൈറസ്സ്
ആളെ കൊല്ലും വൈറസ്സ്
ലോകത്താകെ പടർന്നുപിടിച്ചൊരു വൈറസ്സ്
അതിന് കൊവിഡ്19 എന്ന് പേര്
മരുന്നുകൾ ഇല്ലാ വൈറസ്സ്
തുരത്താം പ്രതിരോധത്തിലൂടെ നമുക്കതിനെ
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകിയും
ഹസ്തദാനം ഒഴിവാക്കിയും
ആൾക്കൂട്ടത്തിൽ അകലം പാലിച്ചും
പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുന്നത് ശീലമാക്കിയും
നമുക്ക് ഈ വൈറസ്സിനെ തുരത്താം
പരിസരം ശുചിയാക്കിയും
വ്യക്തി ശുചിത്വം പാലിച്ചും
നമ്മുക്ക് ഈ മഹാവ്യാധിയേ ചെറുത്ത് തോൽപ്പിക്കാം
വികസിതരാഷട്രങ്ങളെയും മുട്ടുകുത്തിച്ച വൈറസ്സ്
കൊച്ചു കേരളം അടിയറവുപറയിച്ച വൈറസ്സ്
അഭിനന്ദിക്കാം നമ്മുടെ ആരോഗ്യപ്രവർത്തകരെയും
ഭരണകർത്താക്കളെയും
കേരളീയരായതിൽ നമ്മുക്ക് ഓരോരുത്തർക്കുംഅഭിമാനിക്കാം