ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

കൊറോണ എന്ന വില്ലൻ







ഇന്ന് നാം ഏവരുടെയും ചർച്ച വിഷയം കൊറോണ വൈറസ് അധവ കോവിഡ് 19 ആണ് . ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി എത്തിയിരിക്കുന്ന ഇവണനിപ്പോൾ താ രമയി നിൽക്കുന്നത് .ഏത് മാധ്യ മം എടുത്താലും അത് ഫോണോ ടിവിയോ പത്രമോ ഏതായാലും ആ ദ്യം ഇവനെ കുറിച്ചാണ് . ഒന്നല്ല രണ്ടല്ല നൂറല്ല പതിനായിരം കണക്കിന് ജീവനുകളാണ് ഇവന്റെ പിടിയിൽ പെട്ട് ജീവൻ നഷ്ടമായത്. ഇപ്പോഴും അനേകം ജീവനുകൾ ആ ശുപത്രി യില്ല്‌ ചികിത്സയിലാണ് സ്വന്തം കാര്യം പോലും നോക്കാതെ ആരോഗ്യ പ്രവർത്തകർ അവരെ പരി ചരിക്കുന്നൂ.ഈ അവസരത്തിൽ സര്ക്കാര് നമ്മുക്ക് വേണ്ടി ലോക് ഡൗൺ പ്രഖ്യാപിച്ചു. നമുക്ക് വീട്ടിൽ തന്നെ തുടരാം കൊറോണ എന്ന വില്ലൻ എതി രെ പോ രാടാ o . അതിനായി നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം .

നമ്മുടെ ഈ കൊച്ചു കേരളത്തിൽ പ്രളയം വന്നപ്പോൾ നം ജനങ്ങൾ ജാതി മത വർഗ വി വെ ച നം ഇല്ലാതെ പണക്കാരനോ പാവപ്പെട്ടവന്നോ ഇല്ലാതെ ഒന്നിച്ചു നിന്നു.പിന്നെ നിപ്പ വൈറസ് എന്ന വില്ലൻ വന്നപ്പോൾ തുരത്തിയോടിച്ചു .ഇപ്പോഴിതാ കൊരോണയും .നമ്മൾ കേരളീയർ തളരരുത് . നാം അതിജീവിക്കും. നമുക്ക് സുരക്ഷയും സംരക്ഷണവും നൽകുന്ന സർ ക്കാ രിനും പോലി സിനും ആരോ ഗ്യ പ്രവർത്തകർക്ക് നന്ദി പറയാം.പോലീസിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ അനുസരിക്കണം. ലോകത്താകമാനം നാശം വിതച്ച ഈ വില്ലൻ എത്ര യും പെട്ടന്ന് നമ്മെ വിട്ട് പോകുമെന്ന് വിശ്വസിക്കാം .നല്ലൊരു നാളെക്കായി പ്രത്യയ ശിക്കാം.

ബ്രേക്ക് ദി ചെയിൻ

ശാരീരിക അകലം സാമൂഹിക ഒരുമ





പത്മപ്രിയ
9. A ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം